Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഹൗസിംഗ് ബില്ല് വീണ്ടും പാർലമെന്റിൽ; പരാജയപ്പെട്ടാൽ തിരഞ്ഞെടുപ്പ് നേരത്തെയായേക്കും
31/07/2023 Duración: 03min2023 ജൂലൈ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
കുത്തരിക്ക് വിലക്കില്ല; ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം മലയാളികളെ കാര്യമായി ബാധിക്കില്ലെന്ന് വിദഗ്ധർ
31/07/2023 Duración: 12minഅരി കയറ്റുമതി നിരോധനം സംബന്ധിച്ചുള്ള ഇന്ത്യൻ സർക്കാർ തീരുമാനമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം. ഏതെല്ലാം ഇനം അരി കയറ്റുമതി ചെയ്യുന്ന കാര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്? പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അരി ഇനങ്ങളെ ബാധിക്കുന്നുണ്ടോ? ഇന്ത്യയിലെ കാർഷിക രംഗത്തും ഓസ്ട്രേലിയയിലെ വിതരണ രംഗത്തുമുള്ളവരുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട്.
-
ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഓസ്ട്രേലിയൻ പ്രതിരോധ സേനാംഗങ്ങളെ തിരിച്ചറിഞ്ഞു; തിരച്ചിൽ തുടരുന്നു
30/07/2023 Duración: 03min2023 ജൂലൈ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
പുതിയ വീടുകളിൽ ഗ്യാസ് നിരോധിക്കുന്നതായി വിക്ടോറിയ; 2024 മുതൽ പ്രാബല്യത്തിൽ
28/07/2023 Duración: 03min2023 ജൂലൈ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Australia Explained: What does responsible cat ownership involve? - പ്രതിദിനം 60 ലക്ഷത്തിലധികം ജീവികളെ പൂച്ചകൾ കൊന്നൊടുക്കുന്നു; പൂച്ചയെ വളർത്തുന്നവരുടെ ഉത്തരവാദിത്വങ്ങൾ അറിയാം
28/07/2023 Duración: 07minIf you own a pet cat or are planning to, being a responsible cat owner will help keep your cat safe and protect Australia’s native wildlife as well. - ഓസ്ട്രേലിയയിലെ പല തദ്ദേശീയ ജീവജാലങ്ങളുടെയും വംശനാശത്തിന് പൂച്ചകൾ കാരണമാകാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പൂച്ചയെ വളർത്തുവാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
സിഡ്നി വെടിവെയ്പ് മയക്കുമരുന്നു ഗ്യാങ്ങുകൾ തമ്മിലുള്ള ഏറ്റുമുട്ടല്ലെന്ന് സംശയം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
27/07/2023 Duración: 03min2023 ജൂലൈ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിൽ പണപ്പെരുപ്പത്തിൽ ഇടിവ്; കുറഞ്ഞത് പ്രതീക്ഷിച്ചതിലും വേഗത്തിൽ
26/07/2023 Duración: 03min2023 ജൂലൈ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; കുടിയേറ്റത്തിന്റെ മുൻനിരയിൽ ഓസ്ട്രേലിയയും
26/07/2023 Duración: 03minഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കൂടി വരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവർ കുടിയേറുന്ന രാജ്യങ്ങളുടെ മുൻ നിരയിൽ ഓസ്ട്രേലിയയുമുണ്ട്. കേൾക്കാം വാർത്തയുടെ വിശദാംശങ്ങൾ...
-
കുട്ടികൾക്കും മുതിർന്നവർക്കും വീണ്ടും ഫ്ലൂ മുന്നറിയിപ്പുമായി സർക്കാർ: കൂടുതലായി എന്തൊക്കെ ശ്രദ്ധിക്കണം?
26/07/2023 Duración: 08minഓസ്ട്രേലിയയിൽ കുട്ടികളും യുവാക്കളും ഫ്ലൂ വാക്സിൻ എടുക്കണമെന്ന മുന്നറിയിപ്പ് സർക്കാർ ആവർത്തിക്കുകയാണ്. ഫ്ലൂ ബാധിച്ച് പതിനൊന്നുകാരി ഉൾപ്പെടെ രണ്ട് പേർ മരിച്ചതിനെതുടർന്നാണ് ജാഗ്രതാ നിർദ്ദേശം. ഫ്ലൂ ബാധയെ പ്രതിരോധിക്കുന്നതിനായി കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണെമെന്ന് വിശദീകരിക്കുകയാണ് NSWലെ കാൻറബറി ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യനായ ഡോ. ലെനീന ചെന്നാറിയിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
വൻകിട കോർപറേറ്റുകളിൽ നിന്ന് അധിക നികുതി ഈടാക്കി ഭവനലഭ്യത കൂട്ടണമെന്ന് ആവശ്യം
25/07/2023 Duración: 03min2023 ജൂലൈ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ദീര്‍ഘകാല പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ: ചില സര്‍വകലാശാലകള്‍ക്കെതിരെ വിവേചനമെന്ന് പരാതി; വ്യക്തത ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍
25/07/2023 Duración: 13minരാജ്യാന്തര വിദ്യാർത്ഥികൾക്ക് കൂടുതൽ കാലം ഓസ്ട്രേലിയയിൽ തുടരാൻ അനുവദിക്കുന്ന രീതിയിൽ പുതിയ പോസ്റ്റ് സ്റ്റഡി വർക്ക് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. എന്നാൽ ചില സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അവരുടെ സർവകലാശാലയുടെ കോഴ്സ് പട്ടികയിൽ ഇടം നേടിയിട്ടില്ല എന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ സാഹചര്യവും, ഈ വിഷയത്തിൽ ഓസ്ട്രേലിയൻ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണവും കേൾക്കാം. ഒപ്പം, പുതിയ മാറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങൾ മൈഗ്രേഷൻ ഏജന്റ് വിശദീകരിക്കുന്നു.
-
വാടക വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു: ഓരോ സംസ്ഥാനത്തെയും സാഹചര്യമറിയാം...
25/07/2023 Duración: 05minവിക്ടോറിയയിൽ ചെലവ് കുറവിൽ വീടുകൾ ലഭ്യമാക്കാൻ പദ്ധതി നടപ്പിലാക്കുമെന്ന് സംസ്ഥാന പ്രീമിയർ പ്രഖ്യാപിച്ചു. രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം വാടക ഉയർത്താം എന്ന രീതിയിൽ നിയമ ഭേദഗതി നടപ്പിലാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ബഡ്ജറ്റ് നീക്കിയിരിപ്പ് 20 ബില്യൺ കവിയും; എന്നാൽ ജീവിത ചിലവ് കുറയ്ക്കാൻ പുതിയ പദ്ധതികൾ ഇല്ലെന്ന് സർക്കാർ
24/07/2023 Duración: 03min2023 ജൂലൈ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സ്കൂളിൽ പാചകം പഠിക്കണോ? ഹൈസ്കൂൾ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
24/07/2023 Duración: 16minഓസ്ട്രേലിയയിൽ ഹൈ സ്കൂളിലേയ്ക്ക് കടക്കുമ്പോൾ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കുറിച്ചും പഠന രീതികളെ കുറിച്ചും പലപ്പോഴും ആശയ കുഴപ്പങ്ങൾ ഉണ്ടാകാം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിലേക്കു കടക്കുമ്പോൾ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് സിഡ്നിയിൽ ഹൈസ്കൂൾ അധ്യാപികയായ ഡോക്ടർ വിദ്യ അംബരീഷ് പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....
-
വാടക കൂട്ടാവുന്നത് രണ്ടു വർഷത്തിൽ ഒരിക്കൽ; വിക്ടോറിയയിൽ പുതിയ നിയമം പരിഗണിക്കുന്നു
23/07/2023 Duración: 03min2023 ജൂലൈ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യയിൽനിന്നും പച്ചരി കയറ്റുമതി നിരോധിച്ചു; ഓസ്ട്രേലിയയിൽ അരി വില കൂടുമെന്ന് റിപ്പോർട്ട്
21/07/2023 Duración: 03min2023 ജൂലൈ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിലെ ഏറ്റവും മധുരമേറിയ പപ്പായ; പിന്നിൽ ഒരു മലയാളി ഗവേഷകൻ
21/07/2023 Duración: 10minഓസ്ട്രേലിയൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പപ്പായ പഴങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് ഒരു മലയാളിയാണ്. സ്കൈബറി പപ്പായയുടെ ഫാമിൽ പ്ലാന്റ് ബയോടെക്ടനോളജിസ്റ്റായ ഡോ. പി സി ജോസ്കുട്ടി. കെയിൻസിലെ മറീബയിലുള്ള സ്കൈബറി ഫാമിലേക്ക് യാത്ര ചെയ്ത് എസ് ബിഎസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.
-
വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നത് പോലും ഗാര്ഹികപീഡനമാകാം: ഏതൊക്കെ പെരുമാറ്റങ്ങള്‍ കുറ്റകരമാകും എന്നറിയാം
21/07/2023 Duración: 05minവീട്ടിലെ ഒരംഗത്തെ ശാരീരികമായി ആക്രമിക്കുന്നത് മാത്രമല്ല, തരംതാഴ്ത്തി സംസാരിക്കുന്നതും, അസഭ്യം പറയുന്നതുമെല്ലാം ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരാം. വീട്ടുവഴക്കിനിടയില്‍ വളര്‍ത്തുമൃഗത്തെ ഉപദ്രവിക്കുന്നത് പോലും കുറ്റകരമാകാം. എന്തൊക്കെ പ്രവൃത്തികള്‍ ഗാര്‍ഹിക പീഡനമാകാം എന്ന കാര്യം വിശദമായി അറിയാം.
-
9 ലക്ഷം ഡോളർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ; നടപടി റോബോഡെബ്റ്റ് വീഴ്ചയിൽ
20/07/2023 Duración: 04min2023 ജൂലൈ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ന്യൂസിലാൻറിൽ വെടിവെയ്പ്പ്; അക്രമി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു
20/07/2023 Duración: 02minന്യൂസിലാൻറിലെ ഓക്ലാന്റ് നഗരത്തിൽ വ്യാഴാഴ്ച രാവിലെയാണ് വെടിവെയ്പ്പുണ്ടായത്.