Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
When should you consider applying for a personal loan? - ഓസ്ട്രേലിയയില്‍ പേഴ്സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
14/11/2023 Duración: 10minAs more Australians than ever seek ways to manage their living costs, many are turning to personal loans. When shopping for options, it's important to research and carefully consider your circumstances before signing on the dotted line. - വിവിധ ആവശ്യങ്ങള്‍ക്കായി ഓസ്ട്രേലിയയില്‍ പേഴ്സണല്‍ ലോണുകള്‍ ലഭ്യമാകും. ഇത്തരം ലോണുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പേഴ്സണല്‍ ലോണ്‍ അപേക്ഷകള്‍ എങ്ങനെ ബാധിക്കാമെന്നുമാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.
-
കര്‍ഷകവിരുദ്ധ സമീപനം കാട്ടുന്ന ബാങ്കുകളിലെ സര്‍ക്കാര്‍ നിക്ഷേപത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തും: കൃഷിമന്ത്രി പി പ്രസാദ്
13/11/2023 Duración: 18minകേരളത്തില്‍ കര്ഷകന് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സര്‍ക്കാരിന്റെ വീഴ്ച കൊണ്ടല്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. സ്വകാര്യ സന്ദര്‍ശനത്തിനായി ഓസ്ട്രേലിയയിലെത്തിയ പി പ്രസാദ്, എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു.
-
ഡിറ്റൻഷൻ കേന്ദ്രങ്ങളിൽ നിന്ന് 80 പേരെ മോചിപ്പിച്ചു; നടപടി ഹൈ കോടതി വിധിയെ തുടർന്ന്
13/11/2023 Duración: 03min2023 നവംബര്‍ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
വേള്‍പൂള്‍: ചോദ്യങ്ങളുടെ ആഴിച്ചുഴി തീര്‍ക്കുന്ന ഹ്രസ്വചിത്രവുമായി ഓസ്ട്രേലിയന്‍ മലയാളി
13/11/2023 Duración: 10minഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്ക് ഒറ്റ നിമിഷത്തില്‍ വഴുതി വീഴുന്ന ജീവിതത്തിന്റെ കഥ പറയുന്ന ഒരു ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ ദീപ്തി നിര്‍മ്മല ജെയിംസ്. വേള്‍പൂള്‍ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രിവ്യു കൊച്ചിയില്‍ നടത്തിയപ്പോള്‍ മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കാണാനെത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് ദീപ്തി സംസാരിക്കുന്നത് കേള്‍ക്കാം.
-
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി സംവിധായകനായി ഓസ്ട്രേലിയൻ മലയാളി ബാലൻ
11/11/2023 Duración: 09min11 വയസുള്ളപ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി സംവിധായകനായിരിക്കുകയാണ് ഗോള്‍ഡ് കോസ്റ്റിലുള്ള അര്‍ഷാന്‍ അമീര്‍. ഡോക്യുമെന്ററിയെ അഭിനന്ദിച്ച് ലോകപ്രശസ്ത ഡോക്യുമെന്ററി സംവിധായകന് ഡേവിഡ് ആറ്റന്‍ബറോയില്‍ നിന്ന് അഭിനന്ദനക്കത്ത് ലഭിച്ചതിന്റെ ആവേശത്തിലാണ് അര്‍ഷാന്‍. ഈ ഡോക്യുമെന്ററി തയ്യാറാക്കിയതിനെക്കുറിച്ച് അര്‍ഷാനും, അമ്മ ഡോ. ചൈതന്യ ഉണ്ണിയും എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. അത് കേള്‍ക്കാം.
-
ഓസ്ട്രേലിയക്കാരുടെ വരുമാനത്തിൽ യഥാർത്ഥ വളർച്ച കാണുന്നതിന് ഒരു വർഷമെടുക്കുമെന്ന് RBA
10/11/2023 Duración: 04min2023 നവംബർ 11 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
നഷ്ടപരിഹാരമായി അധികഡാറ്റ നൽകാൻ ഒപ്റ്റസ്; നെറ്റ് വർക്ക് പ്രതിസന്ധി ഉപഭോക്താക്കളെ ബാധിച്ചത് എങ്ങനെയെന്നറിയാം
10/11/2023 Duración: 05minബുധനാഴ്ച്ച ഒപ്റ്റസ് നെറ്റ് വർക്ക് നിശ്ചലമായതിന് പിന്നാലെ ഒരു കോടിയോളം ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്. നെറ്റ് വർക്ക് പ്രതിസന്ധി ഏതെല്ലാം രീതിയിൽ ബാധിച്ചുവെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
സൗത്ത് ഓസ്ട്രേലിയയിൽ അദ്ധ്യാപകർ വീണ്ടും സമരത്തിൽ; 170 സ്കൂളുകളെ ബാധിച്ചു
09/11/2023 Duración: 03min2023 നവംബര്‍ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
നാണയപ്പെരുപ്പം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷം; ചെലവ് നിയന്ത്രിക്കാന്‍ നടപടിയെടുത്തെന്ന് സര്‍ക്കാര്‍
08/11/2023 Duración: 03min2023 നവംബര്‍ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
വീണ്ടും പലിശ കൂട്ടി; ഉയര്‍ന്നത് 12 വര്‍ഷത്തെ ഏറ്റവും കൂടിയ നിലയിലേക്ക്
07/11/2023 Duración: 03min2023 നവംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
വിക്ടോറിയയില്‍ പബിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടം: മരിച്ച 5 പേരും ഇന്ത്യന്‍ വംശജര്‍
07/11/2023 Duración: 02minവിക്ടോറിയയിലെ ഡെയ്ല്‍സ്ഫോര്‍ഡില്‍ ബിയര്‍ ഗാര്‍ഡനിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചു പേരുടെയും പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ വംശജരായ രണ്ട് കുടുംബാംഗങ്ങളാണ് മരിച്ചത്.
-
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ 20% വരെ കെട്ടിവയ്ക്കണം: പുതിയ നികുതിയെക്കുറിച്ച് അറിയേണ്ടതെല്ലാം
06/11/2023 Duración: 06minഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുകയോ, ടൂര്‍ പാക്കേജ് വാങ്ങുകയോ ചെയ്യുമ്പോള്‍ കെട്ടിവയ്ക്കേണ്ട നികുതിയില്‍ മാറ്റം വന്നിരിക്കുകയാണ്. അതേക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും.
-
മെഡികെയറിലും സെന്റര്ലിങ്കിലും 3,000 പുതിയ ജീവനക്കാരെ നിയമിക്കും; സേവനങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ ശ്രമം
06/11/2023 Duración: 03min2023 നവംബര്‍ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
അഭിനന്ദനം ആറ്റന്‍ബറോയില്‍ നിന്ന്: പതിനൊന്നാം വയസില്‍ ഡോക്യുമെന്ററി സംവിധാനം ചെയ്ത് ഓസ്ട്രേലിയന്‍ മലയാളി ബാലന്
06/11/2023 Duración: 09min11 വയസുള്ളപ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി സംവിധായകനായിരിക്കുകയാണ് ഗോള്‍ഡ് കോസ്റ്റിലുള്ള അര്‍ഷാന്‍ അമീര്‍. ഡോക്യുമെന്ററിയെ അഭിനന്ദിച്ച് ലോകപ്രശസ്ത ഡോക്യുമെന്ററി സംവിധായകന് ഡേവിഡ് ആറ്റന്‍ബറോയില്‍ നിന്ന് അഭിനന്ദനക്കത്ത് ലഭിച്ചതിന്റെ ആവേശത്തിലാണ് അര്‍ഷാന്‍. ഈ ഡോക്യുമെന്ററി തയ്യാറാക്കിയതിനെക്കുറിച്ച് അര്‍ഷാനും, അമ്മ ഡോ. ചൈതന്യ ഉണ്ണിയും എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. അത് കേള്‍ക്കാം.
-
വർക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ ശമ്പളം കുറയമോ? ചില കമ്പനികൾ ഇത് പരിഗണിക്കുന്നതായി റിപ്പോർട്ട്
04/11/2023 Duración: 04minഏതാനും വര്‍ഷങ്ങൾക്കുള്ളിൽ ജീവനക്കാരെ മുഴുവൻ തിരികെ ഓഫീസിലെത്തിക്കാനുള്ള നീക്കത്തിലാണ് നിരവധി കമ്പനികളെന്ന് റിപ്പോർട്ട്. ചിലർ പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുമ്പോൾ, മറ്റു ചിലർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരുടെ ശമ്പളം കുറയ്ക്കാനും ഉദ്ദേശിക്കുന്നു. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
അൽബനീസി നാളെ ചൈനയിലേക്ക്; നയതന്ത്ര ബന്ധം വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷ
03/11/2023 Duración: 03min2023 നവംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ടാപ്പ് വെള്ളം സുരക്ഷിതമാക്കുന്നതെങ്ങനെ? ഓസ്ട്രേലിയയില്‍ വീടുകളിലേക്ക് സുരക്ഷിതമായ കുടിവെള്ളം എത്തിക്കുന്നത് എങ്ങനെയെന്ന് അറിയാം
03/11/2023 Duración: 08minഓസ്ട്രേലിയയിൽ കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെ? സിഡ്നി വാട്ടറിൽ റീസേർച്ച് ലീഡായ സുധി പയ്യപ്പാട്ട് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഒരാഴ്ചയിൽ കൊവിഡ് കേസുകൾ 23% കൂടി; ഓസ്ട്രേലിയയിലെ പുതിയ വകഭേദം അപകടകാരിയോ?
03/11/2023 Duración: 10minഓസ്ട്രേലിയയിൽ പുതിയ കൊവിഡ് തരംഗം അതിവേഗം പടരുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ പടരുന്ന വകഭേദം അപകടകാരിയാണോ? എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാനാണ് അധികൃതർ നൽകുന്ന നിർദ്ദേശം? മെൽബണിൽ ജിപിയായ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നു.
-
ഏജ്ഡ് കെയർ രംഗത്ത് ജീവനക്കാരുടെ ക്ഷാമം നേരിടുമെന്ന് മുന്നറിയിപ്പ്; 25,000 പേരുടെ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്
02/11/2023 Duración: 03min2023 നവംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
പലിശ കൂടിയിട്ടും ഓസ്ട്രേലിയയിൽ വീട് വില മുന്നോട്ട് തന്നെ; ഭവന വിപണിയിലെ സാഹചര്യങ്ങൾ അറിയാം
02/11/2023 Duración: 10minഓസ്ട്രേലിയൻ ഭവന വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വിവിധ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് ഏജൻറുമാർ വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...